Online Bible

- Reklamy -




പുറപ്പാട് 29:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അവ ഒരു കുട്ടയിൽ വച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊണ്ടുവരേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

3 ഇവ ഒരു കൂടയിലാക്കി കാളക്കുട്ടിയോടും ആണാടുകളോടുമൊപ്പം കൊണ്ടുവരണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 അവ ഒരു കുട്ടയിൽവച്ചു കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കുട്ടയിൽ കൊണ്ടുവരേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അവ ഒരു കൊട്ടയിൽ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയിൽ കൊണ്ടുവരേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

3 അവയെല്ലാം ഒരു കുട്ടയിലാക്കി, കാളക്കിടാവിനോടും രണ്ട് ആട്ടുകൊറ്റനോടുമൊപ്പം കൊണ്ടുവരണം.

Viz kapitola kopírovat




പുറപ്പാട് 29:3

Následuj nás:

Reklamy


Reklamy