പുറപ്പാട് 25:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 എനിക്കുള്ള കാഴ്ചയപ്പം മേശമേൽ എന്റെ മുമ്പാകെ എപ്പോഴും വച്ചിരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം30 മേശമേൽ നിത്യവും കാഴ്ചയപ്പം എന്റെമുമ്പിൽ വെക്കണം. Viz kapitola |