പുറപ്പാട് 25:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 അവരിൽനിന്നു സ്വീകരിക്കേണ്ട വഴിപാടുകൾ ഇവയാണ്: സ്വർണം, വെള്ളി, ഓട്, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്ന്, വെള്ളി, താമ്രം; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂൽ, ധൂമ്രനൂൽ, Viz kapitolaസമകാലിക മലയാളവിവർത്തനം3 “അവരിൽനിന്ന് വാങ്ങേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ ഇവയാണ്: “പൊന്ന്, വെള്ളി, വെങ്കലം. Viz kapitola |