പുറപ്പാട് 25:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഞാൻ തരുന്ന സാക്ഷ്യഫലകങ്ങൾ പെട്ടകത്തിനകത്തു വയ്‍ക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം16 ഞാൻ നിനക്കു തരാനിരിക്കുന്ന ഉടമ്പടിയുടെ പലക പേടകത്തിൽ വെക്കണം. Viz kapitola |