Online Bible

- Reklamy -




പുറപ്പാട് 23:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

17 “ആണ്ടിൽ മൂന്നു തവണ പുരുഷന്മാരെല്ലാം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ വന്നുചേരണം.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

17 സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

17 “വർഷത്തിൽ മൂന്നുപ്രാവശ്യം സകലപുരുഷന്മാരും കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം.

Viz kapitola kopírovat




പുറപ്പാട് 23:17

Následuj nás:

Reklamy


Reklamy