പുറപ്പാട് 23:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ആറു വർഷം നിന്‍റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 “ആറു വർഷം നിങ്ങൾക്ക് നിലങ്ങളിൽ വിതച്ചു വിളവെടുക്കാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ആറു സംവത്സരം നിന്റെ നിലം വിതച്ചു വിളവ് എടുത്തുകൊൾക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക. Viz kapitolaസമകാലിക മലയാളവിവർത്തനം10 “ആറുവർഷം നിന്റെ വയലിൽ വിതച്ച് വിളവു ശേഖരിച്ചുകൊൾക. Viz kapitola |