പുറപ്പാട് 22:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അവളെ അവനു കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 എന്നാൽ അവളെ അയാൾക്കു വിവാഹം ചെയ്തുകൊടുക്കാൻ അവളുടെ പിതാവിനു സമ്മതമില്ലെങ്കിൽ കന്യകമാർക്ക് കൊടുക്കേണ്ട വിവാഹധനം അയാൾ അവളുടെ പിതാവിനു കൊടുക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 അവളെ അവനു കൊടുപ്പാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം17 അവളുടെ പിതാവ് അവളെ അവനു കൊടുക്കാൻ തീർത്തും വിസമ്മതിക്കുന്നെങ്കിലും, അവൻ കന്യകമാർക്കുള്ള സ്ത്രീധനം കൊടുക്കേണ്ടതാണ്. Viz kapitola |