പുറപ്പാട് 22:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 എന്നാൽ അത് അവന്‍റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്‍റെ ഉടമസ്ഥന് പകരം കൊടുക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 എന്നാൽ അതു മോഷ്‍ടിക്കപ്പെട്ടതാണെങ്കിൽ സൂക്ഷിക്കാൻ ഏറ്റയാൾ നഷ്ടപരിഹാരം ചെയ്യണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 എന്നാൽ അത് അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥനു പകരം കൊടുക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എന്നാൽ അതു അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം12 എന്നാൽ അതു തന്റെ പക്കൽനിന്നു മോഷ്ടിക്കപ്പെട്ടുവെങ്കിൽ അയാൾ ഉടമസ്ഥനു നഷ്ടപരിഹാരം കൊടുക്കണം. Viz kapitola |