പുറപ്പാട് 21:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 മോചനദ്രവ്യം അവന്‍റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്‍റെമേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 എന്നാൽ, മോചനദ്രവ്യം ചുമത്തപ്പെട്ടാൽ ആ തുക അടച്ച് അയാൾക്കു ജീവൻ വീണ്ടെടുക്കാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 ഉദ്ധാരണദ്രവ്യം അവന്റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെമേൽ ചുമത്തിയതൊക്കെയും അവൻ കൊടുക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം30 എന്നാൽ മോചനദ്രവ്യം നിശ്ചയിച്ചാൽ ആ മോചനദ്രവ്യം കൊടുത്ത് ഉടമയ്ക്കു തന്റെ ജീവൻ വീണ്ടെടുക്കാം. Viz kapitola |