Online Bible

- Reklamy -




പുറപ്പാട് 21:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 എന്നാൽ അവൾക്ക് ഉപദ്രവം ഏറ്റാൽ ജീവനു പകരം ജീവൻ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

23 എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം.

Viz kapitola kopírovat




പുറപ്പാട് 21:23

Následuj nás:

Reklamy


Reklamy