പുറപ്പാട് 12:47 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം47 യിസ്രായേൽസഭ മുഴുവനും അത് ആചരിക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)47 ഇസ്രായേൽസമൂഹം മുഴുവനും ഇത് ആചരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)47 യിസ്രായേൽസഭയൊക്കെയും അത് ആചരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)47 യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം47 ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം. Viz kapitola |