എസ്ഥേർ 4:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറയുവാൻ ഇപ്രകാരം കല്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 എസ്ഥേർ മൊർദ്ദെഖായിക്ക് ഈ മറുപടി കൊടുത്തയച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 അതിന് എസ്ഥേർ മൊർദ്ദെഖായിയോട് മറുപടി പറവാൻ കല്പിച്ചത്: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അതിന്നു എസ്ഥേർ മൊർദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു. Viz kapitolaസമകാലിക മലയാളവിവർത്തനം15 എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി: Viz kapitola |