എസ്ഥേർ 1:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്‍റെ രാജധാനിയിൽ വച്ചു സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 അഹശ്വേരോശ്‍രാജാവിന്റെ കൊട്ടാരത്തിലെ സ്‍ത്രീകൾക്കു വസ്ഥിരാജ്ഞിയും വിരുന്നു നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‍രാജാവിന്റെ രാജധാനിയിൽവച്ചു സ്ത്രീകൾക്ക് ഒരു വിരുന്നു കഴിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം9 അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി. Viz kapitola |