സഭാപ്രസംഗി 10:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 അലസത നിമിത്തം മേൽപ്പുര ഇടിയുന്നു; കുഴിമടിയന്റെ വീടു ചോരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 മടിവുകൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ട് വീടു ചോരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം18 ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു; അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു. Viz kapitola |