സഭാപ്രസംഗി 10:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര്‍ അവനെ അറിയിക്കും? Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 വരാൻ പോകുന്നതെന്തെന്ന് ആർക്കും അറിവില്ല; തന്റെ കാലം കഴിഞ്ഞാൽ എന്തുണ്ടാകുമെന്ന് ആർക്കറിയാം; എന്നിട്ടും ഭോഷൻ അതിഭാഷണം തുടരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ഭോഷൻ വാക്കുകളെ വർധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെശേഷം ഉണ്ടാകുവാനുള്ളത് ആർ അവനെ അറിയിക്കും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ഭോഷൻ വാക്കുകളെ വർദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും? Viz kapitolaസമകാലിക മലയാളവിവർത്തനം14 ഭോഷർ വാക്കുകൾ പെരുക്കുന്നു. എന്താണു സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല— തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ ആർക്കു കഴിയും? Viz kapitola |