ആവർത്തനം 6:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നിങ്ങൾ മസ്സായിൽവെച്ച് പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 “മസ്സായിൽ വച്ചു നിങ്ങൾ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ പരീക്ഷിക്കരുത്; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നിങ്ങൾ മസ്സായിൽവച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം16 നിങ്ങൾ മസ്സായിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. Viz kapitola |