ആവർത്തനം 5:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 നിങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുവീൻ എന്നു അവരോട് പറയുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകാൻ ജനത്തോടു പറയുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്ന് അവരോടു ചെന്നു പറക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക. Viz kapitolaസമകാലിക മലയാളവിവർത്തനം30 “കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടു പറയുക. Viz kapitola |