Online Bible

- Reklamy -




ആവർത്തനം 4:41 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 അക്കാലത്ത് മോശെ യോർദ്ദാന് അക്കരെ കിഴക്കുഭാഗത്തായി മൂന്നു പട്ടണങ്ങൾ വേർതിരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

41 യോർദ്ദാൻനദിക്ക് അക്കരെ കിഴക്കു മോശ മൂന്നു പട്ടണങ്ങൾ വേർതിരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

41 അക്കാലത്തു മോശെ യോർദ്ദാനക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 അക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

41 ആ കാലത്ത് മോശ യോർദാനു കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.

Viz kapitola kopírovat




ആവർത്തനം 4:41

Následuj nás:

Reklamy


Reklamy