Online Bible

- Reklamy -




ആവർത്തനം 32:50 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

50 നിന്‍റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്‍റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവച്ച് നീയും മരിച്ച് നിന്‍റെ ജനത്തോടു ചേരും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

50 ഹോർപർവതത്തിൽവച്ചു നിന്റെ സഹോദരനായ അഹരോൻ മരിച്ചു സ്വജനത്തോടു ചേർന്നതുപോലെ ആ മലയിൽവച്ചു നീയും മരിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

50 നിന്റെ സഹോദരനായ അഹരോൻ ഹോർപർവതത്തിൽവച്ചു മരിച്ച് തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവച്ച് നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

50 നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

50 നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവെച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും.

Viz kapitola kopírovat




ആവർത്തനം 32:50

Následuj nás:

Reklamy


Reklamy