Online Bible

- Reklamy -




ആവർത്തനം 32:49 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

49 ”നീ യെരിഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

49 “യെരീഹോവിനെതിരെ, മോവാബുദേശത്തുള്ള അബാരീംപർവതനിരയിലെ നെബോമലമുകളിലേക്കു കയറിപ്പോകുക. ഞാൻ ഇസ്രായേൽജനത്തിന് അവകാശമായി കൊടുക്കുന്ന കനാൻദേശം അവിടെ നിന്നു കാണുക;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

49 നീ യെരീഹോവിനെതിരേ മോവാബുദേശത്തുള്ള ഈ അബാരീംപർവതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായിക്കൊടുക്കുന്ന കനാൻദേശത്തെ നോക്കിക്കാൺക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

49 നീ യെരീഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻദേശത്തെ നോക്കി കാൺക.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

49 “യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക.

Viz kapitola kopírovat




ആവർത്തനം 32:49

Následuj nás:

Reklamy


Reklamy