ആവർത്തനം 32:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും മൂർഖൻ്റെ കാളകൂടവും ആകുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 അവരുടെ വീഞ്ഞ് സർപ്പവിഷമാണ്, വിഷപ്പാമ്പിന്റെ ഉഗ്രവിഷം! Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 അവരുടെ വീഞ്ഞു മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം33 അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം; മൂർഖന്റെ മാരകവിഷംതന്നെ. Viz kapitola |