Online Bible

- Reklamy -




ആവർത്തനം 32:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന് നമ്മുടെ ശത്രുക്കൾ തന്നെ സാക്ഷികൾ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

31 അവരുടെ ദേവന്മാർ നമ്മുടെ ദൈവത്തെപ്പോലെയല്ല നമ്മുടെ ശത്രുക്കൾപോലും അതു സമ്മതിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിനു നമ്മുടെ ശത്രുക്കൾതന്നെ സാക്ഷികൾ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

31 അവരുടെ പാറ നമ്മുടെ പാറപോലെ അല്ല എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു.

Viz kapitola kopírovat




ആവർത്തനം 32:31

Následuj nás:

Reklamy


Reklamy