ആവർത്തനം 32:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 എന്നാൽ ശത്രുക്കളുടെ ക്രോധം ഞാൻ ഭയന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും “ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു; യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്നു പറയുമായിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 എന്നാൽ ശത്രുക്കൾ പ്രകോപിതരാവുകയും തെറ്റിദ്ധാരണ പൂണ്ട് “ഞങ്ങളുടെ കരങ്ങൾ ജയിച്ചിരിക്കുന്നു സർവേശ്വരനല്ല ഇതെല്ലാം ചെയ്തത്” എന്നു പറയുകയും ചെയ്തെങ്കിലോ എന്നു ഞാൻ ഭയപ്പെടുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്ന് അവരുടെ ഓർമ ഇല്ലാതാക്കുമായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം27 എന്നാൽ, ശത്രുക്കളുടെ പ്രകോപനത്തെ ഞാൻ ഭയപ്പെട്ടു, അവരുടെ എതിരാളികൾ തെറ്റിദ്ധരിച്ച് ഇപ്രകാരം പറയുമായിരിക്കും, ‘ഞങ്ങളുടെ കരം വിജയിച്ചു; യഹോവയല്ല ഇതെല്ലാം പ്രവർത്തിച്ചത്.’ ” Viz kapitola |