ആവർത്തനം 32:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ഞാൻ അനർത്ഥങ്ങൾ അവരുടെ മേൽ കൂമ്പാരമായി കൂട്ടും. എന്‍റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 ഞാൻ അവരുടെമേൽ അനർഥങ്ങൾ കുന്നുകൂട്ടും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ അയയ്‍ക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ഞാൻ അനർഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരേ ചെലവിടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും. Viz kapitolaസമകാലിക മലയാളവിവർത്തനം23 “ഞാൻ അത്യാഹിതങ്ങൾ അവരുടെമേൽ കുന്നുകൂട്ടും, അവർക്കെതിരേ എന്റെ അസ്ത്രങ്ങൾ തൊടുത്തുവിടും. Viz kapitola |