ആവർത്തനം 3:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു - Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ഹെർമ്മോനെ സിര്യോൻ എന്ന് സീദോന്യരും സെനീർ എന്ന് അമോര്യരും വിളിച്ചിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 സീദോന്യർ ഹെർമ്മോനു സിര്യോൻ എന്നും അമോര്യരോ അതിന് സെനീർ എന്നും പേർ പറയുന്നു- Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 സീദോന്യർ ഹെർമ്മോന്നു സീര്യോൻ എന്നും അമോര്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു - Viz kapitolaസമകാലിക മലയാളവിവർത്തനം9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു. Viz kapitola |