ആവർത്തനം 3:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ള ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 കന്നുകാലികളും പട്ടണങ്ങളിൽ അവശേഷിച്ച വസ്തുക്കളും നാം കൊള്ളയടിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 എന്നാൽ നാല്ക്കാലികളെയൊക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ട് എടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം7 എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി. Viz kapitola |