ആവർത്തനം 3:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് തോടുവരെയും Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഗിലെയാദുമുതൽ അർന്നോൻ താഴ്‌വരവരെയുള്ള പ്രദേശം രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങൾക്കു നല്‌കി. താഴ്‌വരയുടെ മധ്യഭാഗത്തായിരുന്നു അവരുടെ തെക്കേ അതിര്; വടക്കേ അതിര് അമ്മോന്യരുടെ അതിർത്തികൂടിയായ യബ്ബോക്ക്നദി ആയിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ്മുതൽ അർന്നോൻതാഴ്‌വരയുടെ മധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക് തോടുവരെയും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക്തോടുവരെയും Viz kapitolaസമകാലിക മലയാളവിവർത്തനം16 ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും Viz kapitola |