Online Bible

- Reklamy -




ആവർത്തനം 25:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്‍റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

3 നാല്പത് അടി വരെ നല്‌കാം. അതിലേറെയായാൽ നിന്റെ സഹോദരൻ നിന്ദ്യനാകുമല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; കവിഞ്ഞ് അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിനു നിന്ദിതനായിത്തീർന്നേക്കാം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീർന്നേക്കാം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

3 എന്നാൽ അടി നാൽപ്പതിൽ കൂടരുത്. അതിൽ കൂടുതൽ അടിപ്പിച്ചാൽ നിന്റെ സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദ്യനാകും.

Viz kapitola kopírovat




ആവർത്തനം 25:3

Následuj nás:

Reklamy


Reklamy