Online Bible

- Reklamy -




ആവർത്തനം 23:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 ”കൂട്ടുകാരന്‍റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്‍റെ വിളവിൽ അരിവാൾ വെക്കരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

25 അയൽക്കാരന്റെ വിളഭൂമിയിലൂടെ പോകുമ്പോൾ കൈകൊണ്ടു കതിർ പറിച്ചെടുത്തു തിന്നാം; എന്നാൽ അരിവാൾകൊണ്ട് മുറിച്ചെടുത്തുകൂടാ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

25 കൂട്ടുകാരന്റെ വിളഭൂമിയിൽക്കൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വയ്ക്കരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

25 നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്.

Viz kapitola kopírovat




ആവർത്തനം 23:25

Následuj nás:

Reklamy


Reklamy