Online Bible

- Reklamy -




ആവർത്തനം 22:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 യുവതിയുടെ അമ്മയപ്പന്മാർ അവരുടെ മകൾ കന്യകയായിരുന്നു എന്നതിൻ്റെ തെളിവുമായി പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്‍ക്കൽ വരേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 അവളുടെ കന്യകാത്വത്തിന്റെ തെളിവുമായി മാതാപിതാക്കൾ പട്ടണവാതില്‌ക്കൽ നേതാക്കളുടെ മുമ്പാകെ ചെല്ലണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്ത് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കൽ കൊണ്ടുവരേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുവരേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

15 ആ പെൺകുട്ടിയുടെ മാതാപിതാക്കൾ നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തുപോയി അവളുടെ കന്യകാലക്ഷണം കാണിക്കണം.

Viz kapitola kopírovat




ആവർത്തനം 22:15

Následuj nás:

Reklamy


Reklamy