ആവർത്തനം 21:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ”ഒരുവൻ മരണയോഗ്യമായ ഒരു പാപംചെയ്തിട്ട് അവനെ ഒരു മരത്തിൽ തൂക്കി കൊന്നാൽ Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 ഒരാൾ വധശിക്ഷയ്‍ക്ക് അർഹമായ കുറ്റംചെയ്താൽ അവനെ മരത്തിൽ തൂക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ കൊന്ന് ഒരു മരത്തിൽ തൂക്കിയാൽ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ Viz kapitolaസമകാലിക മലയാളവിവർത്തനം22 മരണശിക്ഷ അർഹിക്കുന്ന തെറ്റുചെയ്തയാളെ കൊന്ന് മരത്തിൽ തൂക്കിയാൽ Viz kapitola |