ആവർത്തനം 2:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഇങ്ങനെ യോദ്ധാക്കൾ എല്ലാവരും ജനത്തിന്‍റെ ഇടയിൽനിന്ന് മരിച്ചുപോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഇങ്ങനെ യോദ്ധാക്കളെല്ലാം മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞപ്പോൾ Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ഇങ്ങനെ യോദ്ധാക്കളൊക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ച് ഒടുങ്ങിയശേഷം Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം Viz kapitolaസമകാലിക മലയാളവിവർത്തനം16 ഇപ്രകാരം യോദ്ധാക്കളിൽ അവസാനത്തെയാളും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ചുകഴിഞ്ഞപ്പോൾ Viz kapitola |