ആവർത്തനം 17:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ജനം ഈ വാർത്ത കേട്ട് ഭയപ്പെടും; അവർ പിന്നീട് ധിക്കാരത്തോടെ പെരുമാറുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന്നു ജനമെല്ലാം കേട്ടു ഭയപ്പെടേണം. Viz kapitolaസമകാലിക മലയാളവിവർത്തനം13 എല്ലാ ജനങ്ങളും ഇതു കേട്ട് ഭയപ്പെടണം. പിന്നീട് ആരും അനുസരിക്കാൻ വിസമ്മതിക്കരുത്. Viz kapitola |