Online Bible

- Reklamy -




ആവർത്തനം 13:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അടിമവീടായ മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളയുവാൻ അവൻ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞ് കൊല്ലേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 പിന്നീട് സർവജനത്തിന്റെയും അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ നിന്നു നിങ്ങളെ അകറ്റിക്കളയാൻ അവർ ശ്രമിച്ചുവല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 അവനെ കൊല്ലേണ്ടതിന് ആദ്യം നിന്റെ കൈയും പിന്നെ സർവജനത്തിന്റെ കൈയും അവന്റെമേൽ ചെല്ലേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം.

Viz kapitola kopírovat




ആവർത്തനം 13:10

Následuj nás:

Reklamy


Reklamy