ആവർത്തനം 12:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 യഹോവയ്ക്ക് ഹിതകരമായത് ചെയ്തു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ രക്തം ഭക്ഷിക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 അങ്ങനെ സർവേശ്വരന്റെ മുമ്പിൽ ശരിയായുള്ളതു ചെയ്താൽ നിങ്ങൾക്കും നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾക്കും നന്മ ഭവിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ അതിനെ തിന്നരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം25 യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കുന്നതിനും നീയും നിനക്കുശേഷം നിന്റെ മക്കളും അഭിവൃദ്ധിപ്പെടേണ്ടതിനും രക്തം കുടിക്കരുത്. Viz kapitola |