Online Bible

- Reklamy -




ആമോസ് 5:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

25 ഇസ്രായേൽജനമേ, മരുഭൂമിയിൽവച്ച് ആ നാല്പതു വർഷം നിങ്ങളോടു ഞാൻ യാഗമോ വഴിപാടോ ആവശ്യപ്പെട്ടോ?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

25 യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

25 “ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?

Viz kapitola kopírovat




ആമോസ് 5:25

Následuj nás:

Reklamy


Reklamy