Online Bible

- Reklamy -




ആമോസ് 4:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിക്കുവിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 “ബെഥേലിലും ഗിൽഗാലിലും ചെന്നു നിങ്ങൾ പാപം പെരുപ്പിക്കുന്നു. പ്രഭാതം തോറും നിങ്ങൾ വഴിപാടുകൾ അർപ്പിക്കുന്നു; മൂന്നുനാൾ കൂടുമ്പോൾ ദശാംശങ്ങൾ കൊണ്ടുവരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 ബേഥേലിൽ ചെന്ന് അതിക്രമം ചെയ്‍വിൻ; ഗില്ഗാലിൽ ചെന്ന് അതിക്രമം വർധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടുചെല്ലുവിൻ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ബേഥേലിൽചെന്നു അതിക്രമം ചെയ്‌വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടുചെല്ലുവിൻ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക; ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക. പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.

Viz kapitola kopírovat




ആമോസ് 4:4

Následuj nás:

Reklamy


Reklamy