ആമോസ് 3:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 “ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 അവരുടെ അധർമങ്ങൾക്കുള്ള ശിക്ഷയായി ബെഥേലിലെ ബലിപീഠങ്ങൾ ഞാൻ തകർക്കും. ശീതകാല വസതിയും ഉഷ്ണകാല വസതിയും ഞാൻ തരിപ്പണമാക്കും. അതിന്റെ കൊമ്പുകൾ ഒടിഞ്ഞു നിലത്തുവീഴും. ദന്തമന്ദിരങ്ങൾ നശിച്ചുപോകും. മഹാസൗധങ്ങൾ ഇല്ലാതെയാകും.” ഇതു സർവേശ്വരന്റെ വചനം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾ നിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞു നിലത്തു വീഴുവാൻ തക്കവണ്ണം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ഞാൻ യിസ്രായേലിന്റെ അതിക്രമങ്ങൾനിമിത്തം അവനെ സന്ദർശിക്കുന്ന നാളിൽ ബലിപീഠത്തിന്റെ കൊമ്പുകൾ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം14 “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ, ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും; ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു നിലത്തു വീഴും. Viz kapitola |