Online Bible

- Reklamy -




പ്രവൃത്തികൾ 15:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോത്സാഹനം നിമിത്തം സന്തോഷിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

31 അവർ ആ കത്തു വായിച്ചു. അതിലെ ആശ്വാസപ്രദമായ ഉദ്ബോധനം അവരെ ആനന്ദഭരിതരാക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

31 അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

31 ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു.

Viz kapitola kopírovat




പ്രവൃത്തികൾ 15:31

Následuj nás:

Reklamy


Reklamy