2 ശമൂവേൽ 22:45 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം45 അന്യജാതിക്കാർ എനിക്ക് കീഴ്പെടും; കേട്ട ഉടൻ തന്നെ അവർ എന്നെ അനുസരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)45 പരദേശികൾ വന്ന് എന്നെ വണങ്ങി; എന്റെ ആജ്ഞ തൽക്ഷണം അവർ അനുസരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)45 അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും; അവർ കേട്ട മാത്രയ്ക്ക് എന്നെ അനുസരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)45 അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം45 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു. Viz kapitola |