2 ശമൂവേൽ 15:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അബ്ശാലോമിനോടുകൂടി യെരൂശലേമിൽനിന്ന് ക്ഷണിക്കപ്പെട്ടവരായി ഇരുനൂറ് പേരും പോയിരുന്നു. അവർ ഒന്നും അറിയാതെ അവരുടെ പരമാർത്ഥതയിലായിരുന്നു പോയത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറു പേർ അബ്ശാലോമിന്റെ കൂടെ പോയിരുന്നു; ശുദ്ധഗതിക്കാരായ അവർ കാര്യം ഒന്നും അറിയാതെയാണു പോയത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു; അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർഥതയിലായിരുന്നു പോയത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയതു. Viz kapitolaസമകാലിക മലയാളവിവർത്തനം11 ജെറുശലേമിൽനിന്ന് ഇരുനൂറു പുരുഷന്മാർ അബ്ശാലോമിനെ അനുഗമിച്ചിരുന്നു. അവരെ അതിഥികളായി ക്ഷണിച്ചതായിരുന്നു. ഈ ഗൂഢാലോചനയൊന്നും അറിയാത്ത ശുദ്ധഗതിക്കാരായിരുന്നു അവർ. Viz kapitola |