2 ശമൂവേൽ 11:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 പിന്നെ യോവാബ് ആ യുദ്ധവാർത്ത എല്ലാം ദാവീദിനോട് അറിയിക്കുവാൻ സന്ദേശവാഹകരെ അയച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 യുദ്ധവാർത്ത അറിയിക്കാൻ യോവാബു ദാവീദിന്റെ അടുക്കൽ ആളയച്ചു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 പിന്നെ യോവാബ് ആ യുദ്ധവർത്തമാനമൊക്കെയും ദാവീദിനോട് അറിയിപ്പാൻ ആളയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 പിന്നെ യോവാബ് ആ യുദ്ധവർത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം18 യോവാബ് ആളയച്ച് യുദ്ധത്തിന്റെ പൂർണവിവരണം ദാവീദിനു നൽകി. Viz kapitola |