2 രാജാക്കന്മാർ 7:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവൻ മറ്റ് കാവല്ക്കാരെ വിളിച്ചു; അവർ അകത്ത് രാജധാനിയിൽ അറിവുകൊടുത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 കൂടാരങ്ങൾ അതേപടി കിടക്കുന്നു.” വാതിൽകാവല്‌ക്കാർ കൊട്ടാരത്തിൽ ഈ വിവരം അറിയിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 അവൻ കാവല്ക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവൻ കാവല്ക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം11 കാവൽക്കാർ ഈ വാർത്ത വിളിച്ചുപറഞ്ഞു. രാജകൊട്ടാരത്തിൽ അതിനെപ്പറ്റി അറിവുകൊടുത്തു. Viz kapitola |