Online Bible

- Reklamy -




2 രാജാക്കന്മാർ 23:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകല കാര്യങ്ങളും നിമിത്തം യെഹൂദായുടെനേരെ ജ്വലിച്ച തന്‍റെ മഹാകോപത്തിന്‍റെ ഉഗ്രത വിട്ടുമാറാതെ യഹോവ:

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

26 എങ്കിലും മനശ്ശെ ചെയ്ത തിന്മപ്രവൃത്തികൾമൂലം യെഹൂദായ്‍ക്കെതിരെയുള്ള സർവേശ്വരന്റെ ഉഗ്രകോപത്തിനു ശമനം ഉണ്ടായില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

26 എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകല കോപഹേതുക്കളും നിമിത്തം യെഹൂദായുടെ നേരേ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

26 എങ്കിലും യഹോവയുടെ ക്രോധത്തെ ജ്വലിപ്പിക്കുമാറ് മനശ്ശെ ചെയ്ത പ്രവൃത്തികൾമൂലം യെഹൂദയ്ക്കെതിരായി യഹോവയുടെ ഉഗ്രകോപം ജ്വലിച്ചിരുന്നു. അതിന്റെ തീക്ഷ്ണതവിട്ട് യഹോവ പിൻവാങ്ങിയില്ല.

Viz kapitola kopírovat




2 രാജാക്കന്മാർ 23:26

Následuj nás:

Reklamy


Reklamy