2 രാജാക്കന്മാർ 23:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഇപ്രകാരം പെസഹ ആചരിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 യോശീയായുടെ വാഴ്ചയുടെ പതിനെട്ടാം വർഷം യെരൂശലേമിൽ സർവേശ്വരനു പെസഹ ആചരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഈ പെസഹ ആചരിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവെക്കു ഈ പെസഹ ആചരിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം23 യോശിയാരാജാവിന്റെ പതിനെട്ടാംവർഷത്തിലാണ് ജെറുശലേമിൽ യഹോവയ്ക്ക് ഈ പെസഹാ ആചരിച്ചത്. Viz kapitola |