Online Bible

- Reklamy -




2 രാജാക്കന്മാർ 22:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ടു വസ്ത്രം കീറി;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 ഗ്രന്ഥം വായിച്ചു കേട്ടപ്പോൾ, രാജാവു വസ്ത്രം കീറി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 ന്യായപ്രമാണഗ്രന്ഥത്തിലെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി.

Viz kapitola kopírovat




2 രാജാക്കന്മാർ 22:11

Následuj nás:

Reklamy


Reklamy