Online Bible

- Reklamy -




2 രാജാക്കന്മാർ 17:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 പിന്നെ അശ്ശൂർ രാജാവ് യിസ്രയേൽ ദേശത്ത് പ്രവേശിച്ച് ശമര്യയിൽ വന്ന് അതിനെ മൂന്നു വര്‍ഷം ഉപരോധിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 പിന്നീട് അസ്സീറിയാരാജാവ് ഇസ്രായേൽ ആക്രമിച്ചു ശമര്യയിൽ എത്തി അതിനെ വളഞ്ഞു. ആ ഉപരോധം മൂന്നു വർഷം നീണ്ടുനിന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 അശ്ശൂർരാജാവ് രാജ്യത്ത് എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്ന് അതിനെ മൂന്നു സംവത്സരം നിരോധിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 അശ്ശൂർരാജാവ് ഇസ്രായേൽദേശത്തെ മുഴുവൻ ആക്രമിച്ച് ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. ആ ഉപരോധം മൂന്നുവർഷം നീണ്ടുനിന്നു.

Viz kapitola kopírovat




2 രാജാക്കന്മാർ 17:5

Následuj nás:

Reklamy


Reklamy