Online Bible

- Reklamy -




2 രാജാക്കന്മാർ 15:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 യെഹൂദാ രാജാവായ അസര്യാവിന്‍റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിനു രാജാവായി; ശമര്യയിൽ പത്തു വര്‍ഷം വാണു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

17 യെഹൂദാരാജാവായ ഉസ്സിയായുടെ മുപ്പത്തൊമ്പതാം ഭരണവർഷം ഗാദിയുടെ പുത്രൻ മെനഹേം ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ പത്തു വർഷം ഭരണം നടത്തി;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

17 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിനു രാജാവായി ശമര്യയിൽ പത്തു സംവത്സരം വാണു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്യയിൽ പത്തു സംവത്സരം വാണു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

17 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ ഗാദിയുടെ മകനായ മെനഹേം ഇസ്രായേലിനു രാജാവായി; അദ്ദേഹം ശമര്യയിൽ പത്തുവർഷം വാണു.

Viz kapitola kopírovat




2 രാജാക്കന്മാർ 15:17

Následuj nás:

Reklamy


Reklamy