Online Bible

- Reklamy -




2 രാജാക്കന്മാർ 10:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 അവൻ യോർദ്ദാന്‍ നദിക്കു കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശെയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി; അർന്നോൻതോട്ടിനരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

33 യോർദ്ദാന്റെ കിഴക്കുവശം മുതൽ അർന്നോൻനദിയുടെ താഴ്‌വരയിലുള്ള അരോവേർ പട്ടണംവരെയുള്ള പ്രദേശങ്ങൾ അതായത് ഗാദ്, രൂബേൻ, മനശ്ശെ എന്നീ ഗോത്രക്കാർ പാർത്തിരുന്ന ഗിലെയാദ്, ബാശാൻ പ്രദേശങ്ങൾ അവൻ പിടിച്ചടക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

33 അവൻ യോർദ്ദാനു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അർന്നോൻതോട്ടിനരികെയുള്ള അരോവേർമുതൽ ഗിലെയാദും ബാശാനുംതന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 അവൻ യോർദ്ദാന്നു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അർന്നോൻതോട്ടിന്നരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

33 യോർദാനു കിഴക്ക് ഗാദിന്റെയും രൂബേന്റെയും മനശ്ശെയുടെയും പ്രദേശങ്ങൾ ആയ ഗിലെയാദ് ദേശംമുഴുവനും അർന്നോൻ മലയിടുക്കിനടുത്തുള്ള അരോയേർമുതൽ ഗിലെയാദും ബാശാനുംവരെയുള്ള ദേശവും ഹസായേൽ കീഴ്പ്പെടുത്തി.

Viz kapitola kopírovat




2 രാജാക്കന്മാർ 10:33

Následuj nás:

Reklamy


Reklamy