2 രാജാക്കന്മാർ 10:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 അവർ ബാൽസ്തംഭത്തെ തകർത്ത് ബാല്‍ ക്ഷേത്രം ഇടിച്ച് അതിനെ വിസർജനസ്ഥലമാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെ ഇരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 ബാലിന്റെ ക്ഷേത്രവും സ്തംഭവും തകർത്തശേഷം അത് ഒരു വിസർജനസ്ഥലമാക്കി മാറ്റി. അത് ഇന്നും അതേ നിലയിൽ കിടക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 അവർ ബാൽസ്തംഭത്തെ തകർത്തു ബാൽക്ഷേത്രത്തെ ഇടിച്ച് അതിനെ മറപ്പുരയാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെതന്നെ ഇരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 അവർ ബാൽസ്തംഭത്തെ തകർത്തു ബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീർത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം27 അവർ ബാലിന്റെ ആചാരസ്തൂപങ്ങളും ക്ഷേത്രവും തല്ലിത്തകർത്തു. അവിടം ഇന്നുവരെയും ജനം വിസർജനാലയമായി ഉപയോഗിച്ചുവരുന്നു. Viz kapitola |